Sunday, January 27, 2008

ഉറക്കം

ഇനിയുമുണര്‍ന്നില്ല ഞാന്‍
ആലസ്യത്തില്‍ നിന്നും
അതോ ഉറക്കം നടിക്കുകയോ
ഞാന്‍ മനപ്പൂര്‍വമായി?
അതാണു സത്യമപ്പോള്‍
എന്നെയാര്‍ക്കുമുണര്‍ത്താന്‍ കഴിയില്ലല്ലോ...
ഈയുറക്കത്തിലുമെനിക്കു
സ്വപ്നങ്ങള്‍കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍.... ?
വേണ്ട
എനിക്കുണരാതിരിക്കന്‍ കഴിഞ്ഞാല്‍ മതി....
ഒക്കെയും ദുസ്വപ്നങ്ങളായെങ്കിലോ?

5 comments:

siva // ശിവ said...

നല്ല കവിത....ശരിക്കും...

Anu said...

നന്ദി സുഹൃത്തേ...
നല്ല വാചകങ്ങള്‍ക്ക്...

Sharu (Ansha Muneer) said...

നല്ല വരികള്‍

ഏ.ആര്‍. നജീം said...

എനിക്കുണരാതിരിക്കന്‍ കഴിഞ്ഞാല്‍ മതി....
ഒക്കെയും ദുസ്വപ്നങ്ങളായെങ്കിലോ?

ദുസ്വപ്നങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നാണോ...? : )

Anu said...

നന്ദി ഷാരൂ... നജീം... അതിനു മുന്നേയുള്ള വരികളുമായി കൂട്ടി വായിക്കൂ... എനിക്ക് തൊന്നുനില്ല അതു ദുസ്വപ്നം കാണാന്‍ ആഗ്രഹമുണ്ടെന്നു പ്രയുന്നതായി....